- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ-മലപ്പുറം ഒ.ഐ.സി.സി പാലിയേറ്റീവ് ക്ലിനിക്കിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
മലപ്പുറം : ജിദ്ദ-മലപ്പുറം ഒ.ഐ.സി.സി മുനിസിപ്പൽകമ്മിറ്റിയുടെ സാന്ത്വനം 2017 ക്യാമ്പയിന്റെഭാഗമായി മലപ്പുറം പാലിയേറ്റീവ് ക്ലിനിക്കിലേക്കുള്ളമെഡിക്കൽ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണംകുഞ്ഞാൻ പൂക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത്ഉപ്പൂട്ടൻ അധ്യക്ഷത വഹിച്ചു. ആദർശത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് തന്നെകക്ഷിത്വവും ചേരിയും നോക്കാതെ അന്യന്റെ വേദനകൾതൊട്ടറിഞ്ഞു ആശ്വാസമായെത്തുന്ന സാന്ത്വനത്തിന്റെഇത്തരം തലോടലുകളാണ് മാനവികതയുടെ മഹത്തായ അടയാളങ്ങളെന്ന് വിവിധ പ്രാസംഗികർ അഭിപ്രായപ്പെട്ടു. ജിദ്ദ മലപ്പുറം മുനിസിപ്പൽ ഒ .ഐ.സി.സിനടത്തിക്കൊണ്ടിരിക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും അവർ പറഞ്ഞു.അബുബക്കർ തറയിൽ , അബ്ബാസ് അലി കൊന്നോല,അനീസ് കക്കാട്ട്, സലിം നാലകത്ത്, പി.കെ. അലവിചെമ്മങ്കടവ്, മുനീർ പെരിന്താറ്റിരി തുടങ്ങിയവർസംസാരിച്ചു. ഹുസ്സൈൻ പാന്തൊടി സ്വാഗതവുംപി.കെ. നാദിർ ഷാ നന്ദിയും പറഞ്ഞു.
മലപ്പുറം : ജിദ്ദ-മലപ്പുറം ഒ.ഐ.സി.സി മുനിസിപ്പൽകമ്മിറ്റിയുടെ സാന്ത്വനം 2017 ക്യാമ്പയിന്റെഭാഗമായി മലപ്പുറം പാലിയേറ്റീവ് ക്ലിനിക്കിലേക്കുള്ളമെഡിക്കൽ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണംകുഞ്ഞാൻ പൂക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത്ഉപ്പൂട്ടൻ അധ്യക്ഷത വഹിച്ചു.
ആദർശത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് തന്നെകക്ഷിത്വവും ചേരിയും നോക്കാതെ അന്യന്റെ വേദനകൾതൊട്ടറിഞ്ഞു ആശ്വാസമായെത്തുന്ന സാന്ത്വനത്തിന്റെ
ഇത്തരം തലോടലുകളാണ് മാനവികതയുടെ മഹത്തായ അടയാളങ്ങളെന്ന് വിവിധ പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ജിദ്ദ മലപ്പുറം മുനിസിപ്പൽ ഒ .ഐ.സി.സിനടത്തിക്കൊണ്ടിരിക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും അവർ പറഞ്ഞു.അബുബക്കർ തറയിൽ , അബ്ബാസ് അലി കൊന്നോല,അനീസ് കക്കാട്ട്, സലിം നാലകത്ത്, പി.കെ. അലവിചെമ്മങ്കടവ്, മുനീർ പെരിന്താറ്റിരി തുടങ്ങിയവർസംസാരിച്ചു. ഹുസ്സൈൻ പാന്തൊടി സ്വാഗതവുംപി.കെ. നാദിർ ഷാ നന്ദിയും പറഞ്ഞു.