- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി. വയനാട് ജില്ലാ കമ്മിറ്റി ഓണം ഈദ് സംഗമം നടത്തപ്പെട്ടു
കുവൈറ്റ് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ.ഐ.സി.സി.) കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം, ഈദ് സംഗമം നടത്തപ്പെട്ടു. ജില്ലാ പ്രസിഡന്റ് അക്‌ബർ വയനാട് അദ്ധ്യക്ഷത വഹിച്ചു.ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. അയൂബ് കേച്ചേരി, വർഗ്ഗീസ് ജോസഫ് മാരാമൺ, കൃഷ്ണൻ കടലുണ്ടി, അലക്‌സ് മനന്തവാടി, ജലിൽ വാരാമ്പറ്റ (കെഡബ്ല്യു പ്രസിഡന്റ്), മാണി ചാക്കോ, ബിനോയ് അഗസ്റ്റൻ, ജോബി വർഗ്ഗീസ്, റംസി ജോൺ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിൽ വച്ച് നിർവഹിച്ചു. വിവിധ കലാപരിപാടിക്കളും ഓണ സദ്യയും നടത്തപ്പെട്ടു.

Next Story