- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി പുരസ്‌ക്കാര സസ്യ ഇന്ന്; ഉമ്മൻ ചാണ്ടിയും നടി ഖുശ്ബുവും മുഖ്യ അതിഥി
ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്‌ക്കാര സന്ധ്യ-2017 ഇന്ന് വൈകുന്നേരം 6 മുതൽ റിഗ്ഗായി ഹോട്ടൽ റമദാഓഡിറ്റോറിയത്തിൽ നടക്കും.കുവൈറ്റിലെ ഇന്ത്യൻസ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്കായി വിവിധ തലങ്ങളിൽ നടത്തപ്പെട്ട കലാ മത്സരങ്ങളിലെ ''രംഗോൽസവ്-2017'' വിജയികർക്ക് പ്രസ്തുത ചടങ്ങിൽ വച്ച്‌സമ്മാനദാനം നടത്തപ്പെടുന്നു. പൊതു സമ്മേളനം മുൻ കേരള മുഖ്യമന്ത്രി ഉ മ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുന്നതും സുപ്രസിന്ധ സിനിമാതാരവുംAICC വക്താവും ആയ ഖുശ്‌ബു മുഖ്യ അതിഥിയായിപങ്കെടുക്കുന്നതുമാണ്. ചടങ്ങിൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരഅധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കുവൈറ്റ് അഭ്യന്തര മന്ത്രാലയത്തിലെട്രയിനിങ്ങ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അൻവർ അൽബർജാസ്, ഇന്ത്യൻ എംബസി സെക്രട്ടറി യു.എസ്.സിബി, ലുലുഎക്സ്ചേഞ്ച് CEO അദീബ് അഹമ്മദ് എന്നിവർ പങ്കെടുക്കും. കേരളത്തിലെ14 ജില്ലകളിലെ നിർധന വികലാംഗർക്കു വേണ്ടി ഒ.ഐ.സി.സിനടപ്പിലാക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാരുണ്യ സ്പർശം500ഓളം വീൽ ചെ
ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്‌ക്കാര സന്ധ്യ-2017 ഇന്ന് വൈകുന്നേരം 6 മുതൽ റിഗ്ഗായി ഹോട്ടൽ റമദാഓഡിറ്റോറിയത്തിൽ നടക്കും.കുവൈറ്റിലെ ഇന്ത്യൻസ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്കായി വിവിധ തലങ്ങളിൽ നടത്തപ്പെട്ട കലാ മത്സരങ്ങളിലെ ''രംഗോൽസവ്-2017'' വിജയികർക്ക് പ്രസ്തുത ചടങ്ങിൽ വച്ച്‌സമ്മാനദാനം നടത്തപ്പെടുന്നു.
പൊതു സമ്മേളനം മുൻ കേരള മുഖ്യമന്ത്രി ഉ മ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുന്നതും സുപ്രസിന്ധ സിനിമാതാരവുംAICC വക്താവും ആയ ഖുശ്‌ബു മുഖ്യ അതിഥിയായിപങ്കെടുക്കുന്നതുമാണ്. ചടങ്ങിൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരഅധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കുവൈറ്റ് അഭ്യന്തര മന്ത്രാലയത്തിലെട്രയിനിങ്ങ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അൻവർ അൽബർജാസ്, ഇന്ത്യൻ എംബസി സെക്രട്ടറി യു.എസ്.സിബി, ലുലുഎക്സ്ചേഞ്ച് CEO അദീബ് അഹമ്മദ് എന്നിവർ പങ്കെടുക്കും.
കേരളത്തിലെ14 ജില്ലകളിലെ നിർധന വികലാംഗർക്കു വേണ്ടി ഒ.ഐ.സി.സിനടപ്പിലാക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാരുണ്യ സ്പർശം500ഓളം വീൽ ചെയറുകൾ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനവും ഇതോടോപ്പംനിർവഹിക്കുന്നതാണ്. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധകലാപരിപാടികളും സ്‌ക്കൂൾ കലാമത്സരത്തിൽ ഒന്നാം സ്ഥാനം
കരസ്തമാക്കിയ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളുംഉണ്ടായിരിക്കുന്നതാണ്.