കുവൈറ്റ് സിറ്റി: ഒവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 69 - മത്റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

ദേശീയപതാക ഉയർത്തി ആരംഭിച്ചചടങ്ങിൽ ബി.എസ്‌പിള്ള അദ്ധ്യക്ഷത വഹിച്ചു. ശമുവേൽ ചാക്കോ കാട്ടൂർകളിക്കൽ ദേശീയപതാക ഉയർത്തി ഉൽഘാടനം ചെയ്തു.വർഗ്ഗീസ് ജോസഫ് മാരാമൺ, ബെക്കൻ ജോസഫ്, കൃഷ്ണൻ കടലുണ്ടി,എബ്രഹാം മാലേത്ത്, ഷംസു താമരക്കുളം, അലക്‌സ് മാനന്തവാടി, സിനുജോൺ എന്നിവർ പ്രസംഗിച്ചു.