- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക്; ഒഐസിസി യൂത്ത് വിങ് സെമിനാർ നാളെ
ബഹ്റൈൻ ഒ ഐ സി സി യൂത്ത് വിങ് ' രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെള്ളിയാഴ്‌ച്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കുന്ന സെമിനാറിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീക് പന്താവൂർ മുഖ്യ പ്രഭാഷണം നിർവഹിക്കുമെന്ന് ഒ ഐ സി സി യൂത്ത് വിങ് ഭാരവാഹികൾ അറിയിച്ചു .

X

Next Story