കൊളോൺ:കേരള ത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിമ അഞ്ചുവർഷക്കാലം ഉമ്മൻ ചാണ്ടിയുടെ നേതൃത്വ ത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് വിഴിമം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ എയർപോർട്ടും സ്മാർട്ട്‌സിറ്റിയും ഇതിനു ഉദാഹരണങ്ങൾ ആണ്.

പ്രവാസികൾക്കു ഉപകാരപ്രദമായ എയർ കേരള പോലുള്ള പദ്ധതികൾ നട പ്പിലാകണമെങ്കിൽ ഒരു തുടർഭരണം ആവശ്യമാണ്. കേരള ചരിത്ര ത്തിലെഏറ്റവും അഭിമാനകരമായ ഭരണനേട്ടമാണു കഴിമ ഐക്യജനാധിപത്യ മുണി സർക്കാർ കാഴ്‌ച്ചവച്ചിട്ടുള്ളതെന്നും സർക്കാർ തുടങ്ങി വച്ചിട്ടുള്ള ഒട്ടനവധി തുടർവികസന പ്രവർത്തനങ്ങൾ പൂർ ത്തിയാക്കതിനും മതേതരത്വ സ്വഭാവം സംരക്ഷിക്കേണ്ടതിനും ഈ സർക്കാർ അധികാര ത്തിൽവീണ്ടും വരേണ്ടത് കേരള ത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും ഒഐസിസി അഭിപ്രായ െപ്പട്ടു.

അതിന്റെ മുന്നോടിയായി യുഡിഎഫ് അനുകൂലികളായ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും നാട്ടിലെ വേണ്ട െപ്പട്ടവരെ ഫോണിലൂടെയും മറ്റും ബന്ധെപ്പട്ട് ഒരോ മണ്ഡലങ്ങളിലെയും വോട്ടുകൾ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് കിട്ട ത്തക്ക വിധ ത്തിലുള്ള പ്രവർ ത്തനങ്ങൾക്കുനേതൃത്വം നൽകണമെന്നും ഒഐസിസി ഗ്ലോബൽ സെക്രട്ടറി ജിൻസൺ ഫ്രാൻസ് കലുംമാടിയ്ക്ൽ പ്രസ്താവനയിൽ അറിയിച്ചു.