കേരളത്തിലെ ജനങ്ങളിൽ ഏററവും വിശ്വാസ്യതയുള്ള നേതാവ് മുഖ്യമന്ത്രി ഉമ്മർ ചാണ്ടിയാണന്നത് തെളിയിക്കുന്നതാണ് യുഡിഎഫ് സ്വാനാർത്ഥി ശബരിനാഥിന്റെ അരുവിക്കരയിലെ വിജയമെന്ന് ഫുജൈറ ഒ.ഐ.സിസി പ്രസിഡണ്ട് കെ.സി അബൂബക്കർ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മർ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനുമെതിരെ എൽ.ഡി എഫ് നടത്തിയ കുപ്രചരണങ്ങൾ അപ്രസ്‌കതമാക്കി ജനങ്ങൾ നൽകിയ തിരിച്ചടിയും മറുപടിയുമാണ്മ തിരെഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.