കുവൈത്ത് സിറ്റി: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗാന്ധി ജയന്തി ആഘോഷിച്ചു. വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ചാക്കോ ജോർജ് കുട്ടി, സാമുവൽ ചാക്കോ, ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമൺ, എം.എ. നിസാം, റോയ് കൈതവന, സുരേഷ് മാത്തൂർ, അനുരൂപ് കുമാർ, ഹരീഷ് തൃപ്പൂണിത്തുറ, ക്രിസ്റ്റഫർ ദാനിയൽ, സണ്ണി മണർകാട്, അഡ്വ. ബിജു ചാക്കോ, ജോസഫ് തങ്കച്ചൻ, ഋഷി ജേക്കബ് എന്നിവർ പ്രസംഗിച്ചു.