ബ്രിസ്ബേനിൽ: ഒഐസിസി ഓസ്ട്രേലിയായുടെ ആഭിമുഖ്യത്തിൽ ബ്രിസ്ബേനിൽ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒഐസിസിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി മുൻകാല കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ  12 തിയതി തിങ്കളാഴ്ച 4 മണി മുതൽ 6 വരെ ചേർമ്സയിഡ് ലൈബ്രറി ഹാൾ (Chermside Library Hall, 960 Gympic Road, Chermside) വച്ച് നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് : സി. പി. സാജു നാഷണൽ ചെയർമാൻ ഒഐസിസി ഓസ്ട്രേലിയ : 042 391 2034 സിസ്മി ജോൺ : 041 306 5458 കിഷോർ എൽദൊ : 046 916 5892