- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി. അയർലണ്ട് ഗാന്ധിജയന്തി ആഘോഷിച്ചു
ഡബ്ലിൻ: കേരളാപ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി. അയർലണ്ട് ഘടകത്തിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ ആർട്ടെയ്ൻ ബ്യൂമൗണ്ട് റിക്രിയേഷൻ സെന്ററിൽ വച്ച് ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസിഡന്റ് ലിഗ്വിന്റ്റാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി സാൻജോ, ജോയിന്റ് സെക്രട്ടറി റോണി
ഡബ്ലിൻ: കേരളാപ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി. അയർലണ്ട് ഘടകത്തിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ ആർട്ടെയ്ൻ ബ്യൂമൗണ്ട് റിക്രിയേഷൻ സെന്ററിൽ വച്ച് ഗാന്ധിജയന്തി ആഘോഷിച്ചു.
പ്രസിഡന്റ് ലിഗ്വിന്റ്റാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി സാൻജോ, ജോയിന്റ് സെക്രട്ടറി റോണി, ജിനീഷ് എന്നിവർ സംസാരിച്ചു. ജോൺ കൊറ്റത്തിൽ, അഡ്വ.സെബാസ്റ്റ്യൻ, ആന്റോ, ഷിബു ജോസഫ്, പാപ്പച്ചൻ, സണ്ണി, സാജു അഗസ്റ്റ്യൻ, ജയൻ, സാജു എന്നിവർ നേതൃത്വം നൽകി.
Next Story