- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആരോപണങ്ങളുടെ പാഴ് മുറം കൊണ്ട് തടയാൻ ശ്രമിക്കുന്നവർ നിരാശരാകേണ്ടി വരും; പ്രവാസി കോൺഗ്രസ്സ് കൽബ
കൽബ:കഴിഞ്ഞ നാലുവർഷമായി സൂര്യതേജസ്സോടെ ജ്വലിച്ചു നിൽക്കുന്ന കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും അദ്ദേഹത്തിന്റെ സർക്കാരിനേയും ആരോപണങ്ങളുടെ പാഴ്മുറം കൊണ്ട് തടയാൻ ശ്രമിക്കുന്നവർ നിരാശരാകേണ്ടി വരുമെന്ന് പ്രവാസി കോൺഗ്രസ്സ് നേതാവ് കെസി അബൂബക്കർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ വികസന രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് കേരളത്തിലുണ്ടായത്. ഒരു സർ
കൽബ:കഴിഞ്ഞ നാലുവർഷമായി സൂര്യതേജസ്സോടെ ജ്വലിച്ചു നിൽക്കുന്ന കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും അദ്ദേഹത്തിന്റെ സർക്കാരിനേയും ആരോപണങ്ങളുടെ പാഴ്മുറം കൊണ്ട് തടയാൻ ശ്രമിക്കുന്നവർ നിരാശരാകേണ്ടി വരുമെന്ന് പ്രവാസി കോൺഗ്രസ്സ് നേതാവ് കെസി അബൂബക്കർ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ വികസന രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് കേരളത്തിലുണ്ടായത്. ഒരു സർക്കാരിന്റെ സാമീപ്യം കേരളത്തിലെ ജനങ്ങൾക്ക് അനുഭവപ്പെട്ടത് ഉമ്മൻ ചാണ്ടി സർക്കാരിലൂടെയാണ്.
മദ്യമാഫിയയും നിരാശ ബാധിച്ചവരും ഒറ്റപ്പെട്ടുപോയവരും ചേർന്ന് ഉമ്മൻ ചാണ്ടിയെന്ന ജനകീയനായ മുഖ്യമന്ത്രിയെ തകർക്കാൻ ശ്രമിച്ചാൽ ജനങ്ങൾ അതിനെ നേരിടുമെന്നും നാലാം വാർഷികം ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story