- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ശുഹൈബ് അനുസ്മരണം നാളെ
ഇനിയുമൊരു സജിത് ലാലും, ശുക്കൂറും, ടി പിയും, ശുഹൈബും പിടഞ്ഞ് വീഴാതിരിക്കണമെങ്കിൽ ഇനിയും 51ഉം, 36ഉം വെട്ടുകൾ വെട്ടാൻ സിപിഎം കാപാലികരുടെ കൈ പൊങ്ങാതിരിക്കണമെങ്കിൽ ഇനിയൊരമ്മയുടെ കണ്ണുനീർ കേരളത്തിന്റെ മണ്ണിൽ വീഴാതിരിക്കണമെങ്കിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമരാഷ്ട്രീയത്തിനെതിരെ ഒറ്റകെട്ടായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 17 (നാളെ) ശനിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ എബനേസർ ഹാളിൽ വെച്ച് കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ശുഹൈബ് അനുസ്മരണത്തിലേക്ക് താങ്കളുടെ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു.
ഇനിയുമൊരു സജിത് ലാലും, ശുക്കൂറും, ടി പിയും, ശുഹൈബും പിടഞ്ഞ് വീഴാതിരിക്കണമെങ്കിൽ ഇനിയും 51ഉം, 36ഉം വെട്ടുകൾ വെട്ടാൻ സിപിഎം കാപാലികരുടെ കൈ പൊങ്ങാതിരിക്കണമെങ്കിൽ ഇനിയൊരമ്മയുടെ കണ്ണുനീർ കേരളത്തിന്റെ മണ്ണിൽ വീഴാതിരിക്കണമെങ്കിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമരാഷ്ട്രീയത്തിനെതിരെ ഒറ്റകെട്ടായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
17 (നാളെ) ശനിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ എബനേസർ ഹാളിൽ വെച്ച് കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ശുഹൈബ് അനുസ്മരണത്തിലേക്ക് താങ്കളുടെ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു.
Next Story