- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. പി. സി. സി. ഭാരവാഹികളെ അനുമോദിച്ചു
കെ. പി. സി. സി യുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ മുല്ലപ്പള്ളി രാമചന്ദ്രൻ , വർക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരൻ, എം. ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരൻ. യൂ. ഡി. എഫ് കൺവീനർ ബെന്നി.ബഹനാൻ എന്നിവരെ ഒ. ഐ. സി. സി കുവൈത്ത് മധുരം നൽകി സന്തോഷം രേഖപെടുത്തി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതവും ട്രഷറർ രാജീവ്. നെടുവിലെമുറി നന്ദിയും പറഞ്ഞു ഒ. ഐ. സി. സി ദേശീയ ജില്ലാതല ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ. പി. സി. സി യുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ മുല്ലപ്പള്ളി രാമചന്ദ്രൻ , വർക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരൻ, എം. ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരൻ. യൂ. ഡി. എഫ് കൺവീനർ ബെന്നി.ബഹനാൻ എന്നിവരെ ഒ. ഐ. സി. സി കുവൈത്ത് മധുരം നൽകി സന്തോഷം രേഖപെടുത്തി
പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതവും ട്രഷറർ രാജീവ്. നെടുവിലെമുറി നന്ദിയും പറഞ്ഞു ഒ. ഐ. സി. സി ദേശീയ ജില്ലാതല ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story