- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ രാമകൃഷ്ണന്റെ ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
കണ്ണൂർ ജില്ലയിലെ മുൻ കോൺഗ്രസ് നേതാവും മുൻ തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്ന എൻ രാമകൃഷ്ണന്റെ ആറാം ചരമവാർഷിക ദിനമായ ഒക്ടോബർ ഒന്നിന് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം അബ്ബാസിയയിലെ പോപ്പിൻസ് ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് കുവൈറ്റ് ഒഐസിസി പ്രസിഡണ്ട് ശ്രീ വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ചു .ഒഐസിസി വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് ,കെഎംസിസി പ്രതിനിധി ഷുഹൈൽ അബൂബക്കർ ,KEA പ്രസിഡണ്ട് പുഷ്പരാജൻ ,യൂത്ത് വിങ് വൈസ് പ്രസിഡണ്ട് ഷോബിൻ സണ്ണി തുടങ്ങിയവർ അനുസ്മരിച്ചു പ്രസംഗിച്ചു . ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ എൽദോ കുര്യാക്കോസ് സ്വാഗതവും ,ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ ലിപിൻ മുഴക്കുന്ന് നന്ദിയും പറഞ്ഞു
കണ്ണൂർ ജില്ലയിലെ മുൻ കോൺഗ്രസ് നേതാവും മുൻ തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്ന എൻ രാമകൃഷ്ണന്റെ ആറാം ചരമവാർഷിക ദിനമായ ഒക്ടോബർ ഒന്നിന് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം അബ്ബാസിയയിലെ പോപ്പിൻസ് ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് കുവൈറ്റ് ഒഐസിസി പ്രസിഡണ്ട് ശ്രീ വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.
യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ചു .ഒഐസിസി വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് ,കെഎംസിസി പ്രതിനിധി ഷുഹൈൽ അബൂബക്കർ ,KEA പ്രസിഡണ്ട് പുഷ്പരാജൻ ,യൂത്ത് വിങ് വൈസ് പ്രസിഡണ്ട് ഷോബിൻ സണ്ണി തുടങ്ങിയവർ അനുസ്മരിച്ചു പ്രസംഗിച്ചു .
ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ എൽദോ കുര്യാക്കോസ് സ്വാഗതവും ,ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ ലിപിൻ മുഴക്കുന്ന് നന്ദിയും പറഞ്ഞു
Next Story