ഒ.ഐ.സി.സി കുവൈറ്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 134 -ാം ജന്മദിനം ഒ.ഐ.സി.സി ഓഫീസിൽ വെച്ച് ആഘോഷിച്ചു.ജനറൽ സെക്രട്ടറി ബി.എസ്‌പിള്ളയുടെ അദ്യക്ഷതയിൽ കൂടിയ ആഘോഷ ചടങ്ങ് ദേശീയ കമ്മറ്റിയുടെ വൈസ് പ്രസിഡന്റും ആക്ടിങ്ങ് പ്രസിഡന്റുമായ എബി വാരിക്കാട് ഉത്ഘാടനം ചെയ്തു.

ദേശീയ കമ്മറ്റി ട്രഷറർ രാജീവ് നെടുവിലെമുറി സ്വാഗതം ചെയ്ത ചടങ്ങിൽ ജോയ് ജോൺ തുരുത്തിക്കര, നിസാം.എം.എ, കൃഷ്ണൻ കടലുണ്ടി, ബിജു ചാക്കോ, അക്‌ബർ വയനാട്, അനിൽ കല്ലാർ, ശിവൻ, ജോബിൻ ജോസ്, മാത്യു ചെന്നിത്തല, മാണി ചാക്കോ എന്നിവർ പ്രസംഗിച്ചു. വെൽഫയർ കമ്മറ്റി ചെയർമാൻ ഹരീഷ് തൃപ്പുണിത്തുറ നന്ദിയും പറഞ്ഞു.