- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു
ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു, അബ്ബാസിയ പോപ്പിൻസ്ഹാളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര അദ്ധ്യഷത വഹിച്ചു. വർഗ്ഗീസ് ജോസഫ് മരാമൺ, പ്രേംസൺ കായംകുളം, ഋഷി ജേക്കബ്, സുരേഷ് മാത്തൂർ, മനോജ് ചണ്ണപ്പേട്ട, റോയി കൈതവന, അനുരുപ് കുമാർ, അനിൽ കല്ലാർ,കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, ജോബിൻ ജോസ് എന്നിവർ അനുസ്മരണപ്രസംഗം നടത്തി, ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതവും, ട്രഷറർ രാജീവ് നെടുവിലെമുറി നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു, അബ്ബാസിയ പോപ്പിൻസ്ഹാളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര അദ്ധ്യഷത വഹിച്ചു.
വർഗ്ഗീസ് ജോസഫ് മരാമൺ, പ്രേംസൺ കായംകുളം, ഋഷി ജേക്കബ്, സുരേഷ് മാത്തൂർ, മനോജ് ചണ്ണപ്പേട്ട, റോയി കൈതവന, അനുരുപ് കുമാർ, അനിൽ കല്ലാർ,കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, ജോബിൻ ജോസ് എന്നിവർ അനുസ്മരണപ്രസംഗം നടത്തി, ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതവും, ട്രഷറർ രാജീവ് നെടുവിലെമുറി നന്ദിയും പറഞ്ഞു.
Next Story