- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആറാമത് നോർക്ക,പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് നാളെ
ഒ.ഐ.സി.സി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആറാമത് നോർക്ക,പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച(30/12/2016 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെഅബ്ബാസിയ പോപ്പിൻസ് ഹാളിൽ (യുണൈറ്റഡ് സ്‌കൂൾ അടുത്ത് ഉള്ള )വച്ച്നടത്തപ്പെടുന്നു. എല്ലാ പ്രവാസി സുഹൃത്തുക്കളും ഇതിൽഅംഗമാവണമെന്നു അപേക്ഷിക്കുന്നു. ബന്ധപ്പെടേണ്ട നംബർ : അനുരൂപ് കണ്ണൂർ : 55958568ഷാനു തലശ്ശേരി : 94020307റസാക്ക് ചെറുതുരുത്തി : 99513524
ഒ.ഐ.സി.സി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആറാമത് നോർക്ക,പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച(30/12/2016 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെഅബ്ബാസിയ പോപ്പിൻസ് ഹാളിൽ (യുണൈറ്റഡ് സ്‌കൂൾ അടുത്ത് ഉള്ള )വച്ച്നടത്തപ്പെടുന്നു. എല്ലാ പ്രവാസി സുഹൃത്തുക്കളും ഇതിൽഅംഗമാവണമെന്നു അപേക്ഷിക്കുന്നു.
ബന്ധപ്പെടേണ്ട നംബർ :
അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524
Next Story