ഓ.ഐ.സി.സി കുവൈറ്റ് ന്റെ ആഭിമുഖ്യത്തിൽ എട്ടാമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച (13/01/2017) രാവിലെ 8 മണി മുതൽ വൈകുന്നേരം 2 മണി വരെ ഫർവാനിയ മെട്രോ ഹോസ്പിറ്റലിൽ വച്ച് നടത്തുന്നു. പ്രവാസി സുഹൃത്തുക്കൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു ,

ബന്ധപ്പെടേണ്ട നംബർ : -
അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524