ണ്ണൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസിനിർവ്വാഹക സമിതി മെമ്പറുമായിരുന്ന കെ.സി. കടമ്പൂരാന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി അനുശോചിച്ചു.

ഒ.ഐ.സി.സി ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡനന്റ് അസ്വ.ബിജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൽഥോ.എ. കുര്യാക്കോസ്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോസഫ്,യൂത്ത് വിങ്ങ് പ്രസിഡന്റ് ഷോബിൻ സണ്ണി, ജോബിൻ ജോസ്, ഹരീഷ്
തൃപ്പൂണിത്തുറ എന്നിവർ പ്രസംഗിച്ചു.ഇല്ലിയാസ് പൊതുവാച്ചേരി നന്ദിയും പറഞ്ഞു,