- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുവൈറ്റ് മീറ്റ് 24 ന്
ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുവൈറ്റ് മീറ്റ് - 2017സംഘടിപ്പിക്കാൻ തീരുമാനിച്ചു, ഈ വരുന്ന ഫെബ്രവരി 24 നുവൈകുന്നേരം 6 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് കോവളംഎംഎൽഎ വിൻസെന്റ് സ്വീകരണം നല്കുന്നതോടപ്പം വിവിധ ഇനംകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റ് മീറ്റ് 2017 ന്റെഫ്‌ളയർ പ്രകാശനം ഒ.ഐ.സി.സി ദേശിയ പ്രസിഡന്റ് ന് നൽകി കൊണ്ട്‌കോശി അലക്സാണ്ടർ നിർവഹിച്ചു, റാഫ്ൽ കൂപ്പൺ ഉദ്ഗാടനം ദേശിയപ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര കോഴിക്കോട് പ്രസിഡന്റ് കൃഷ്ണൻകടലുണ്ടിക്കു നൽകി നിർവ്വഹിച്ചു, നിസ്സാം തിരുവനന്തപുരം, ഷാജി പി.ഐ,വിധു, ശിവൻ കുട്ടി, അനിൽകുമാർ, എന്നിവർ ആശംസകൾ പറഞ്ഞു.
ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുവൈറ്റ് മീറ്റ് - 2017സംഘടിപ്പിക്കാൻ തീരുമാനിച്ചു, ഈ വരുന്ന ഫെബ്രവരി 24 നുവൈകുന്നേരം 6 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് കോവളംഎംഎൽഎ വിൻസെന്റ് സ്വീകരണം നല്കുന്നതോടപ്പം വിവിധ ഇനംകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കുവൈറ്റ് മീറ്റ് 2017 ന്റെഫ്‌ളയർ പ്രകാശനം ഒ.ഐ.സി.സി ദേശിയ പ്രസിഡന്റ് ന് നൽകി കൊണ്ട്‌കോശി അലക്സാണ്ടർ നിർവഹിച്ചു, റാഫ്ൽ കൂപ്പൺ ഉദ്ഗാടനം ദേശിയപ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര കോഴിക്കോട് പ്രസിഡന്റ് കൃഷ്ണൻകടലുണ്ടിക്കു നൽകി നിർവ്വഹിച്ചു, നിസ്സാം തിരുവനന്തപുരം, ഷാജി പി.ഐ,വിധു, ശിവൻ കുട്ടി, അനിൽകുമാർ, എന്നിവർ ആശംസകൾ പറഞ്ഞു.
Next Story