- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ.ഐ.സി.സി കുവൈറ്റിന്റെ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് വെള്ളിയാഴ്ച
ഓ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ) കുവൈറ്റ്‌ന്റെ ആഭിമുഖ്യത്തിൽ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച (17/02/2017) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫഹാഹീൽ ലൈഫ് സ്‌റ്റൈൽ ക്ലിനിക് ( ഗൾഫ് മാർട്ട് അടുത്തുള്ള ഒലിവ് സൂപ്പർ മാർക്കറ്റ് കെട്ടിടം) വച്ച് നടത്തുന്നു. ആവശ്യം ഉള്ള രേഖകൾ :-- 1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക) 1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി) . മുഴുവൻ കേരളത്തിലെ പ്രവാസി സുഹൃത്തുക്കൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ : - അനുരൂപ് കണ്ണൂർ : 55958568 ഷാനു തലശ്ശേരി : 94020307 റസാക്ക് ചെറുതുരുത്തി : 99513524 ഓ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ) കുവൈറ്റ്‌ന്റെ ആഭിമുഖ്യത്തിൽ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച (17/02/2017) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫഹാഹീൽ ലൈഫ് സ്‌റ്റൈൽ ക്ലിനിക് ( ഗൾഫ് മ
ഓ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ) കുവൈറ്റ്‌ന്റെ ആഭിമുഖ്യത്തിൽ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച (17/02/2017) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫഹാഹീൽ ലൈഫ് സ്‌റ്റൈൽ ക്ലിനിക് ( ഗൾഫ് മാർട്ട് അടുത്തുള്ള ഒലിവ് സൂപ്പർ മാർക്കറ്റ് കെട്ടിടം) വച്ച് നടത്തുന്നു.
ആവശ്യം ഉള്ള രേഖകൾ :--
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക)
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി) .
മുഴുവൻ കേരളത്തിലെ പ്രവാസി സുഹൃത്തുക്കൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾ അറിയാൻ : -
അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524