- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി 24 ന്
ഒ.ഐ.സി.സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ മാസം (ഫെബ്രുവരി 24 വെള്ളിയാഴ്‌ച്ച) വൈകിട്ട് 6 മണി മുതൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ മീറ്റ് 2017 അബ്ബാസിയ പോപ്പിൻസ് ഹാളിൽ (ചാച്ചൂസ് റെസ്റ്റോറിന് സമീപം) സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പ്രസ്തുത ചടങ്ങിൽ കോവളം എംഎൽഎ അഡ്വ. എം. വിൻസെന്റ് മുഖ്യതിഥിയായിരിക്കുo. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ മീറ്റ് 2017ലേക്ക് താങ്കളെ ക്ഷണിക്കുന്നു. താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ഒ.ഐ.സി.സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ മാസം (ഫെബ്രുവരി 24 വെള്ളിയാഴ്‌ച്ച) വൈകിട്ട് 6 മണി മുതൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ മീറ്റ് 2017 അബ്ബാസിയ പോപ്പിൻസ് ഹാളിൽ (ചാച്ചൂസ് റെസ്റ്റോറിന് സമീപം) സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പ്രസ്തുത ചടങ്ങിൽ കോവളം എംഎൽഎ അഡ്വ. എം. വിൻസെന്റ് മുഖ്യതിഥിയായിരിക്കുo. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ മീറ്റ് 2017ലേക്ക് താങ്കളെ ക്ഷണിക്കുന്നു.
താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
Next Story