.ഐ.സി.സി കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഐ.സി ബാലകൃഷ്ണൻ എംഎ‍ൽഎ (വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡെന്റും ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്) ക്കു സ്വീകരണം നാളെ (9 മാർച്ച് 2017 വ്യാഴായ്ച്ച ) വൈകുന്നേരം 6 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടക്കും.

കൂടാതെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് , കുവൈറ്റിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു