- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്മന്ത്രി എൻ.രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ കരി ഓയിൽ ഒഴിച്ച സംഭവം; കുവൈറ്റ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.രാമകൃഷ്ണന്റെസ്മൃതി മണ്ഡപത്തിൽ സാമൂഹികവിരുദ്ധർ കരി ഓയിൽ ഒഴിച്ച് വൃത്തിഹീനമാക്കിയതിൽ കുവൈറ്റ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രിയമായ ഇടപടലുകളേയും,നേതൃത്വത്തേയും ഭയപ്പെട്ടിരുന്നവർ ഇന്ന് അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപങ്ങളെ പ്പോലും ഭയപ്പെടുന്നു എന്നാണ് ഈ സംഭവംവെളിവാക്കുന്നതെന്ന് 17 തീയതികബ്ദിൽ ചേർന്ന ഒ.ഐ.സി.സി കണ്ണൂർ ജില്ലാപ്രവർത്തക കൂട്ടായ്മയും നിശാ ക്യാബും അഭിപ്രായപ്പെട്ടു. ഈ വർഷത്തെ പ്രവർത്തക കൂട്ടായിമയിലും നിശാ ക്യാബിലും കണ്ണൂർജില്ലാ പ്രസിഡന്റ് അഡ്വ.ബിജു ചാക്കോ, ജനറൽ സെക്രട്ടറിഎൽദോകുര്യക്കോസ്, ദേശീയ സെക്രട്ടറി അനുരൂപ് കുമാർ, യൂത്ത് വിഗ്പ്രസിഡന്റ് ഷോബിൻ സണ്ണി, യൂത്ത് വിഗ് സെക്രട്ടറി ഇല്ല്യാസ്പൊതു വാച്ചേരി, സെക്രട്ടറി ലിപിന് മൂളക്കുന്ന് തുടങ്ങിയവർ നേതൃത്വംനൽകി ക്യാമ്പ് 17ന് വൈകുന്നേരം 4 മണിക്ക് സമാപിച്ചു.
മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.രാമകൃഷ്ണന്റെസ്മൃതി മണ്ഡപത്തിൽ സാമൂഹികവിരുദ്ധർ കരി ഓയിൽ ഒഴിച്ച് വൃത്തിഹീനമാക്കിയതിൽ കുവൈറ്റ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രിയമായ ഇടപടലുകളേയും,നേതൃത്വത്തേയും ഭയപ്പെട്ടിരുന്നവർ ഇന്ന് അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപങ്ങളെ പ്പോലും ഭയപ്പെടുന്നു എന്നാണ് ഈ സംഭവംവെളിവാക്കുന്നതെന്ന് 17 തീയതികബ്ദിൽ ചേർന്ന ഒ.ഐ.സി.സി കണ്ണൂർ ജില്ലാപ്രവർത്തക കൂട്ടായ്മയും നിശാ ക്യാബും അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ പ്രവർത്തക കൂട്ടായിമയിലും നിശാ ക്യാബിലും കണ്ണൂർജില്ലാ പ്രസിഡന്റ് അഡ്വ.ബിജു ചാക്കോ, ജനറൽ സെക്രട്ടറിഎൽദോകുര്യക്കോസ്, ദേശീയ സെക്രട്ടറി അനുരൂപ് കുമാർ, യൂത്ത് വിഗ്പ്രസിഡന്റ് ഷോബിൻ സണ്ണി, യൂത്ത് വിഗ് സെക്രട്ടറി ഇല്ല്യാസ്പൊതു വാച്ചേരി, സെക്രട്ടറി ലിപിന് മൂളക്കുന്ന് തുടങ്ങിയവർ നേതൃത്വംനൽകി ക്യാമ്പ് 17ന് വൈകുന്നേരം 4 മണിക്ക് സമാപിച്ചു.