ഒ.ഐ.സി.സി യൂത്ത് വിങ് കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ ഈ വരുന്ന ഏപ്രിൽ - 20 ന് (വ്യാഴം) വൈകുന്നേരം 7 മണിക്ക്അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന യുവജന സംഗമംപേരാവൂർ നിയോജക മണ്ഡലം എംഎ‍ൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനംചെയ്യും.

യുവജന സംഗമത്തോട് അനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ നിർദ്ധനരായകോൺഗ്രസ്സ് പ്രവർത്തകർക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനവുംനടത്തുമെന്ന് ഒ.ഐ.സി.സി യൂത്ത് വിഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾഅറിയിച്ചു.