- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി രംഗോത്സവ് 19, 20 തീയതികളിൽ
ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ കുട്ടികളെ സംഘടിപ്പിച്ചു നടത്തുന്ന കലാ മത്സരം ഈമെയ് മാസം 19 നും 20 നും ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻബ്രാഞ്ചിൽ വെച്ച് നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു. അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു മിമിക്രി, പാട്രിയോട്ടിക് സോങ്,ഫോക്ക് ഡാൻസ്, ക്ലാസ്സിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ക്വിസ്,എൽഒക്യൂഷൻ, പെൻസിൽ ഡ്രായിങ്, കളറിങ്, ഫാൻസി ഡ്രസ്സ് തുടങ്ങിപത്തോളം വിഭാഗത്തിലാണ് മത്സങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സെപ്റ്റംബറിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കുന്ന വിപുലമായസമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും, ഏറ്റവും കൂടുതൽപോയിന്റ് നേടുന്ന സ്‌കൂളിനുമുള്ള ട്രോഫികളും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 60617882, 66547955 എന്നീ നമ്പറിൽബന്ധപ്പെടാവുന്നതാണ്.
ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ കുട്ടികളെ സംഘടിപ്പിച്ചു നടത്തുന്ന കലാ മത്സരം ഈമെയ് മാസം 19 നും 20 നും ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻബ്രാഞ്ചിൽ വെച്ച് നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു മിമിക്രി, പാട്രിയോട്ടിക് സോങ്,ഫോക്ക് ഡാൻസ്, ക്ലാസ്സിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ക്വിസ്,എൽഒക്യൂഷൻ, പെൻസിൽ ഡ്രായിങ്, കളറിങ്, ഫാൻസി ഡ്രസ്സ് തുടങ്ങിപത്തോളം വിഭാഗത്തിലാണ് മത്സങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
സെപ്റ്റംബറിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കുന്ന വിപുലമായസമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും, ഏറ്റവും കൂടുതൽപോയിന്റ് നേടുന്ന സ്‌കൂളിനുമുള്ള ട്രോഫികളും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 60617882, 66547955 എന്നീ നമ്പറിൽബന്ധപ്പെടാവുന്നതാണ്.
Next Story