- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റിന്റെ രാഗോത്സാവ് 2017 നാളെ
ഒ.ഐ.സി.സി ന്യഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പങ്കേടുപ്പിച്ചു കോണ്ട് മെയ് മാസം 19, 20 തിയ്യതികളിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ചിൽ ഒഡിറ്റോറിയത്തിൽ വെച്ച് ''ഒ.ഐ.സി.സി രംഗോത്സവ് 2017'' എന്ന കലാ മത്സരങ്ങൾ ഇന്ത്യൻ എംബസി അറ്റാച്ച് (കൗൺസിലർ & എഡ്യൂക്കേഷൻ) ശ്രീ. സഞ്ജീവ് സകളനി മെയ് 19 വെള്ളി രാവിലെ 10.00 ന് ഉത്ഘാടനം ചെയ്യുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഈ പരുവാടിയിലേക്ക് താങ്കൾ നിർബധമായും പങ്കെടുക്കണ മെന്ന് അഭ്യർത്ഥിക്കുന്നു
ഒ.ഐ.സി.സി ന്യഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പങ്കേടുപ്പിച്ചു കോണ്ട് മെയ് മാസം 19, 20 തിയ്യതികളിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ചിൽ ഒഡിറ്റോറിയത്തിൽ വെച്ച് ''ഒ.ഐ.സി.സി രംഗോത്സവ് 2017'' എന്ന കലാ മത്സരങ്ങൾ ഇന്ത്യൻ എംബസി അറ്റാച്ച് (കൗൺസിലർ & എഡ്യൂക്കേഷൻ) ശ്രീ. സഞ്ജീവ് സകളനി മെയ് 19 വെള്ളി രാവിലെ 10.00 ന് ഉത്ഘാടനം ചെയ്യുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
ഈ പരുവാടിയിലേക്ക് താങ്കൾ നിർബധമായും പങ്കെടുക്കണ മെന്ന് അഭ്യർത്ഥിക്കുന്നു
Next Story