ഒഐസിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യവസായിയും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായിരുന്നു എം . മാത്യൂസിന്റെ (സണ്ണിച്ചായൻ)നിര്യാണത്തിൽ 2017 മെയ് 26 വെള്ളി വൈകുന്നേരം 7 മണിക്ക് അബ്ബാസിയപോപ്പിൻസ് ഹാളിൽ വച്ച് അനുശോചന യോഗം നടത്തുന്നു.

പ്രസ്തുത യോഗത്തിൽ കുവൈറ്റിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികപ്രവർത്തകർ കക്ഷി രാഷ്ട്രീയ ഭെദമന്യേ പങ്കെടുക്കും.