- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് സമൂഹ നോമ്പുതുറ നടത്തി
ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറനടത്തപ്പെട്ടു. അബ്ബാസ്സിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽപ്രസിഡന്റ് വർഗിസ് പുതുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻഎംബസി സെക്കന്റ് സെക്രട്ടറി വി എസ്. സിബി ഉൽഘാടനം ചെയ്തു.ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കേരള സർക്കാർ പ്രവാസിക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട .അജിത്ത് കുമാറിന് യോഗത്തിൽ സ്വീകരണം നൽകി. എം.എ.ഹിലാൽ ,ബഷീർ ബാത്ത, എന്നിവർ ആശംസാ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറിബി. എസ്. പിള്ള സ്വാഗതവും, കൺവീനർ സുരേഷ് മാത്തൂർ നന്ദിയുംരേഖപ്പെടുത്തി.
ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറനടത്തപ്പെട്ടു. അബ്ബാസ്സിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽപ്രസിഡന്റ് വർഗിസ് പുതുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻഎംബസി സെക്കന്റ് സെക്രട്ടറി വി എസ്. സിബി ഉൽഘാടനം ചെയ്തു.ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കേരള സർക്കാർ പ്രവാസിക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട .അജിത്ത് കുമാറിന് യോഗത്തിൽ സ്വീകരണം നൽകി. എം.എ.ഹിലാൽ ,ബഷീർ ബാത്ത, എന്നിവർ ആശംസാ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറിബി. എസ്. പിള്ള സ്വാഗതവും, കൺവീനർ സുരേഷ് മാത്തൂർ നന്ദിയുംരേഖപ്പെടുത്തി.
Next Story