- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി യൂത്ത് വിങ് കുവൈറ്റ് ഫാസിസ വിരുദ്ധ സംഗമം വെള്ളിയാഴ്‌ച്ച
കുവൈറ്റ്: കുവൈറ്റ് ഒ.ഐ.സി.സിയുടെ പോഷക സംഘടനയായയൂത്ത് വിങ് സംഘടിപ്പിക്കുന്ന ഫാസിസ വിരുദ്ധ സംഗമത്തിൽരാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ് പ്രതികരിക്കാൻ ഒ.ഐ.സി.സി യുടെയുവജന സംഘടന സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 23വെള്ളിയാഴ്‌ച്ച വൈകിട്ട് 7.30ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽവെച്ച് നടത്തപ്പെടും.
കുവൈറ്റ്: കുവൈറ്റ് ഒ.ഐ.സി.സിയുടെ പോഷക സംഘടനയായയൂത്ത് വിങ് സംഘടിപ്പിക്കുന്ന ഫാസിസ വിരുദ്ധ സംഗമത്തിൽരാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ് പ്രതികരിക്കാൻ ഒ.ഐ.സി.സി യുടെയുവജന സംഘടന സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 23വെള്ളിയാഴ്‌ച്ച വൈകിട്ട് 7.30ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽവെച്ച് നടത്തപ്പെടും.
Next Story