- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി യൂത്ത് വിങ് കുവൈറ്റ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് ഒഐസിസി യൂത്ത് വിങ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു.കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത്‌വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽസെക്രട്ടറി നിഖിൽ പവൂർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഒഐസിസി കുവൈറ്റ്പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ചാക്കോ ജോർജ്കുട്ടി,ചന്ദ്രമോഹൻ,ഇസ്ഹാഖ് കണിയോട്ട് ,ഇസ്മായിൽ പാലക്കാട്ട്,ഷബീർ കായിലാണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ ബൈജു പോൾ നന്ദിരേഖപ്പെടുത്തി.
കുവൈറ്റ് ഒഐസിസി യൂത്ത് വിങ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു.കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത്‌വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽസെക്രട്ടറി നിഖിൽ പവൂർ സ്വാഗതം പറഞ്ഞു.
യോഗത്തിൽ ഒഐസിസി കുവൈറ്റ്പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ചാക്കോ ജോർജ്കുട്ടി,ചന്ദ്രമോഹൻ,ഇസ്ഹാഖ് കണിയോട്ട് ,ഇസ്മായിൽ പാലക്കാട്ട്,ഷബീർ കായിലാണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ ബൈജു പോൾ നന്ദി
രേഖപ്പെടുത്തി.
Next Story