- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരി എയർപോർട്ടിന് ലീഡർ കെ.കരുണാകരന്റെ പേര് നൽകണം; കുവൈറ്റ് ഒഐസിസി
കുവൈറ്റ് സിറ്റി: നെടുമ്പാശ്ശേരി എയർപോർട്ട്‌ന് ലീഡർ കെ.കരുണാകരൻന്റെ പേര് നൽകണമെന്ന് കുവൈറ്റ് ഒ.ഐ.സി.സി നടത്തിയ ലീഡറുടെ 99 ാം ജന്മദിനാഘോഷ ചടങ്ങിൽ കേന്ദ്ര, കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. കുവൈറ്റ് ഒ.ഐ.സി.സി ഓഫീസിൽ വെച്ച് ചേർന്ന ജന്മദിനാഘോഷ ചടങ്ങ് ഒ.ഐ.സി.സി. കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് അധ്യക്ഷനായിരുന്നു. നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, നാഷണൽ സെക്രട്ടറി സുരേഷ് മാത്തൂർ, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിങ് ചെയർമാൻ, ജോബിൻ ജോസ്, ബാത്തർ എന്നിവർ സംസാരിച്ചു. നാഷണൽ സെക്രട്ടറി ബിനു ചേമ്പാലയം സ്വാഗതവും ട്രഷറർ രാജീവ് നാടുവിലേമുറി നന്ദിയും പറഞ്ഞു. ഷാനു തലശ്ശേരി, സൂരജ് കണ്ണൻ, ഫിലിപ്പ്, വിധു കുമാർ, ശിവൻ കുട്ടി, ഈപ്പൻ ജോർജ്, മാത്യു ചെന്നിത്തല, വിനയൻ, ബിജോയ്, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി
കുവൈറ്റ് സിറ്റി: നെടുമ്പാശ്ശേരി എയർപോർട്ട്‌ന് ലീഡർ കെ.കരുണാകരൻന്റെ പേര് നൽകണമെന്ന് കുവൈറ്റ് ഒ.ഐ.സി.സി നടത്തിയ ലീഡറുടെ 99 ാം ജന്മദിനാഘോഷ ചടങ്ങിൽ കേന്ദ്ര, കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
കുവൈറ്റ് ഒ.ഐ.സി.സി ഓഫീസിൽ വെച്ച് ചേർന്ന ജന്മദിനാഘോഷ ചടങ്ങ് ഒ.ഐ.സി.സി. കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് അധ്യക്ഷനായിരുന്നു.
നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, നാഷണൽ സെക്രട്ടറി സുരേഷ് മാത്തൂർ, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിങ് ചെയർമാൻ, ജോബിൻ ജോസ്, ബാത്തർ എന്നിവർ സംസാരിച്ചു.
നാഷണൽ സെക്രട്ടറി ബിനു ചേമ്പാലയം സ്വാഗതവും ട്രഷറർ രാജീവ് നാടുവിലേമുറി നന്ദിയും പറഞ്ഞു.
ഷാനു തലശ്ശേരി, സൂരജ് കണ്ണൻ, ഫിലിപ്പ്, വിധു കുമാർ, ശിവൻ കുട്ടി, ഈപ്പൻ ജോർജ്, മാത്യു ചെന്നിത്തല, വിനയൻ, ബിജോയ്, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി