ഗുജറാത്ത് സന്തർശനം നടത്തുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉപദ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേരെ ബിജെപിഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ ഒ ഐ സി സി കുവൈറ്റ് ശക്തമായിപ്രതിഷേദിച്ചു.