കുവൈറ്റ് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 71 സ്വാതന്ത്രദിനംസമുചിതമായി ആഘോഷിച്ചു. ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരദേശീയ പതാക ഉയർത്തി.

ഹമീദ് കേളോത്ത്, വർഗ്ഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം,ജോയ് ജോൺ തുരുത്തിക്കര, രാജീവ് നടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തറ,അനിൽ കല്ലാർ, ഷംസു താമരക്കുളം, പ്രമീൾ പ്രഭാകർ എന്നിവർപ്രസംഗിച്ചു.