കുവൈറ്റ് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയുoഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും മായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു.

പ്രസിഡന്റ് വർഗ്ഗീസ്പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. ഹമീദ് കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. വർഗ്ഗീസ് ജോസഫ് മാരാമൺ, സുരേഷ് മാത്തൂർ, കൃഷ്ണൻകടലുണ്ടി, ഹരീഷ് തൃപ്പൂണിത്തറ, അഡ്വ. ബിജു ചാക്കോ, എബ്രഹാംമാലേത്ത്, നിഖിൽ പാവൂർ, ഷോബിൻ സണ്ണി, ഇല്യാസ് പുതുവാചേരി,
ചന്ദ്രമോഹൻ, ഇസ്മായിൽ, ലിപിൻ മുഴക്കുന്ന് എന്നിവർ പ്രസംഗിച്ചു.