- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എൻ രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മുൻ മന്ത്രിയും ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന എൻ രാമകൃഷ്ണന്റെ ചരമദിനമായഒക്ടോബർ ഒന്നിന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച്ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എൻ ആർ അനുസ്മരണം സംഘടിപ്പിച്ചു. ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോഅദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി നാഷണൽ വൈസ്പ്രസിഡന്റ് ഹമീദ് കേളോത്ത് ഉൽഘാടനം ചെയ്തു .ചടങ്ങിൽ രാജേഷ് ബാബു മുഘ്യ പ്രഭാഷണം നടത്തി . അമൃത രാമകൃഷ്ണൻ ഓൺലൈൻ അനുസ്മരണ സന്ദേശംനൽകി. ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ്പുതുക്കുളങ്ങര , ക്രിസ്റ്റഫർ ഡാനിയേൽ , അഖിലേഷ് മാലൂർഎന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി എൽദോ എംകുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻനന്ദിയും പറഞ്ഞു
മുൻ മന്ത്രിയും ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന എൻ രാമകൃഷ്ണന്റെ ചരമദിനമായഒക്ടോബർ ഒന്നിന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച്ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എൻ ആർ അനുസ്മരണം സംഘടിപ്പിച്ചു.
ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോഅദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി നാഷണൽ വൈസ്പ്രസിഡന്റ് ഹമീദ് കേളോത്ത് ഉൽഘാടനം ചെയ്തു .ചടങ്ങിൽ രാജേഷ് ബാബു മുഘ്യ പ്രഭാഷണം നടത്തി . അമൃത രാമകൃഷ്ണൻ ഓൺലൈൻ അനുസ്മരണ സന്ദേശം
നൽകി. ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ്പുതുക്കുളങ്ങര , ക്രിസ്റ്റഫർ ഡാനിയേൽ , അഖിലേഷ് മാലൂർഎന്നിവർ അനുസ്മരിച്ചു സംസാരിച്ചു.
ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി എൽദോ എംകുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻനന്ദിയും പറഞ്ഞു
Next Story