കുവൈറ്റ് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒ.ഐ.സി.സി) കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 148- ജന്മദിനം ആഘോഷിച്ചു.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന സമ്മേളനം ദേശീയ പ്രസിഡന്റവർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. ശമുവേൽ ചാക്കോ കാട്ടൂർകളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്‌പിള്ള, എബി വാരിക്കാട്,ചാക്കോ ജോർജ്കുട്ടി, ഹമീദ് കേളോത്ത്, വർഗ്ഗീസ് ജോസഫ് മാരാമൺ,
രാജീവ് നടുവിലേമുറി, ജോയ് ജോൺ തുരുത്തിക്കര എന്നിവർ പ്രസംഗിച്ചു.