കുവൈറ്റ് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം 20- തീയതി വെള്ളിയാഴ്‌ച്ച രാവിലെ 10.30 മുതൽ പോപ്പിൻസ് ഹാളിനു സമീപമുള്ള കേരള ആർട്ട്‌സ് സർക്കിളിൽ ആഘോഷിക്കുന്നു.