സോളാർ വിഷയത്തിൽ നടക്കുന്ന നടപടിക്രമങ്ങളിൽ ഒ.ഐ.സി.സി. കുവൈറ്റ്ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിവരവകാശ നിയമപ്രകാരം കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിൽ സർക്കാരിന് ദുരുദ്ദേശമുണ്ടന്ന് ഒ.ഐ.സി.സി.ആരോപിച്ചു. ഇതിനെതിരെ ശക്തമായ രാഷ്ട്രയ പ്രചരണം ഉണ്ടാകുമെന്ഭാരവാഹികൾ അറിയിച്ചു.