- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസ്സ് കുവൈത്ത് വ്യത്യസ്ഥ പരിപാടികളോടെ ന്യൂ ഇയർ ആഘോഷിച്ചു
ഒഐസിസി യൂത്ത് കോൺഗ്രസ്സ് ന്യൂഇയർ വരവേൽക്കുന്നതിന്റെ ഭാഗമായ് കബ്ദിൽ ദ്വിദിന പാർട്ടി പഠന ക്‌ളാസും, പ്രഭാഷണ പരിശീലനവും, സോഷ്യൽമീഡിയ പ്രചരണ-പ്രവർത്തന കാമ്പയിനും സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്തപരിപാടി ഒ.ഐ.സി.സി. ദേശീയ അധ്യക്ഷൻ വർഗ്ഗീസ് പുതുകുളങ്ങരഉത്ഘാടനം ചെയ്തു. ഇന്നലെ വരെയുള്ള പോരായ്മകളും പരിമിതികളുംപരിഹരിച്ച് ഇന്നിന്റെ കാവൽക്കാരായ് സമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽഇടപെട്ട് പ്രവർത്തിക്കുവാൻ പുതുവർഷത്തിൽ സാധിക്കണമെന്ന്,കേക്ക് മുറിച്ച്പുതുവർഷത്തെ വരവേറ്റ അദ്ധേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ജോബിൻ ജോസ് മുഖ്യ നേതൃത്വം കൊടുത്തപരിപാടിയിൽ, ചന്ദ്രമോഹൻ,ഇല്ല്യാസ്,ശബീർ,ഷോബിൻ,സൂരജ് എന്നിവർനേതൃത്വം കൊടുത്തു.
ഒഐസിസി യൂത്ത് കോൺഗ്രസ്സ് ന്യൂഇയർ വരവേൽക്കുന്നതിന്റെ ഭാഗമായ് കബ്ദിൽ ദ്വിദിന പാർട്ടി പഠന ക്‌ളാസും, പ്രഭാഷണ പരിശീലനവും, സോഷ്യൽമീഡിയ പ്രചരണ-പ്രവർത്തന കാമ്പയിനും സംഘടിപ്പിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്തപരിപാടി ഒ.ഐ.സി.സി. ദേശീയ അധ്യക്ഷൻ വർഗ്ഗീസ് പുതുകുളങ്ങരഉത്ഘാടനം ചെയ്തു. ഇന്നലെ വരെയുള്ള പോരായ്മകളും പരിമിതികളുംപരിഹരിച്ച് ഇന്നിന്റെ കാവൽക്കാരായ് സമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽഇടപെട്ട് പ്രവർത്തിക്കുവാൻ പുതുവർഷത്തിൽ സാധിക്കണമെന്ന്,കേക്ക് മുറിച്ച്
പുതുവർഷത്തെ വരവേറ്റ അദ്ധേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ജോബിൻ ജോസ് മുഖ്യ നേതൃത്വം കൊടുത്തപരിപാടിയിൽ, ചന്ദ്രമോഹൻ,ഇല്ല്യാസ്,ശബീർ,ഷോബിൻ,സൂരജ് എന്നിവർനേതൃത്വം കൊടുത്തു.
Next Story