ണ്ണൂരിൽ സിപിഎം ഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയ, മട്ടനൂർബ്ലോക്ക് യൂത്ത് കോൺഗ്രസ് ജെനറൽ സെക്രെട്ടറി ശുഹൈബിന്റെവിയോഗത്തിൽ ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അനുശോചനം നടത്തി.ജനറൽ സെക്രട്ടറി നിഖിൽ പവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു.

ഒഐസിസിനേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ഇസ്ഹാഖ് കാണിയോട്ട്, ഇല്യാസ്‌പൊ തുവച്ചേരി, എബ്രഹാം മലേത്, റസാഖ് ചെറുതുരുത്തി, ഷാനവാസ്,ഷാനു തലശ്ശേരി, എൽദോസ്, ശ്രീജിത്, മുസ്തഫ, സജിൽ കോഴിക്കോട്,സെബിൻ എന്നിവർ സംസാരിച്ചു.

സിപിഎം സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ മകനെ പറ്റി ഉയർന്ന ആരോപണങ്ങളിൽനിന്നും പുകമറ സൃഷ്ടിച്ചു രക്ഷപെടാൻ വേണ്ടിയാണ് ഈ നിഷ്ടൂരമായക്രൂരകൃത്യം ചെയ്തത്, സിപിഎംന്റെ അവസാനത്തെ മുഖ്യമന്ത്രി ആവുംപിണറായി വിജയൻ എന്നുംയോഗം അഭിപ്രായപ്പെട്ടു.