- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ കണ്ണൂർ സ്വദേശിക്ക് സഹായ ഹസ്തവുമായി കുവൈറ്റ് ഒ ഐ സി സി
കുവൈറ്റിലെ എൻ. എസ്. എച്ച്കമ്പിനിയിൽ പെയിന്റർ ജോലിയിൽഎത്തിയ കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശി ദാമുവിന്റെ മകൻദിജേഷ് എന്ന 26 വയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായിരിക്കുന്നു.ദിജേഷിന്റെ അത്യന്തം ദയനീയമായ ഈ അവസ്തയിൽ അദ്ദേഹത്തിനു ഒരു കൈത്താങ്ങാകേണ്ടത് നമ്മുടെ കൂടി കടമയാണു എന്ന കാര്യം ഉൾകൊണ്ടുകൊണ്ട്, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എന്നും മുൻഗണന നൽകിയിട്ടുള്ള കുവൈറ്റ് ഒ ഐസി സി കണ്ണൂർ ജില്ലാ കമ്മറ്റിയും സഹായ ഹസ്തവുമായി മുന്നിട്ടറങ്ങിസമാഹരിച്ച തുക 63000.862 (അറുപത്തി മൂന്നായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് രൂപ) ദിജേഷിന്റെ മാതാപിതാക്കളെ അവരുടെ വസതിയിൽ സന്ദർശ്ശിച്ച്, ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പ്രസിഡണ്ട് അഡ്വക്കറ്റ് ബിജു ചാക്കോ കൈമാറി. തദവസരത്തിൽ, ഉളിക്കൽ കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡണ്ട് എജെ ജോസഫ്, സെക്രട്ടറികെ പി മുഹമ്മദ്, ഇരിക്കൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ മേഴ്‌സി ജോസഫ്, പഞ്ചായത്ത്ഭരണസമിതിയിലെ വാർഡ് മെമ്പർ പി പി കബീർ, വാർഡ് കമ്മറ്റിപ്രസിഡണ്ട് പി എസ് ഇ
കുവൈറ്റിലെ എൻ. എസ്. എച്ച്കമ്പിനിയിൽ പെയിന്റർ ജോലിയിൽഎത്തിയ കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശി ദാമുവിന്റെ മകൻദിജേഷ് എന്ന 26 വയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായിരിക്കുന്നു.ദിജേഷിന്റെ അത്യന്തം ദയനീയമായ ഈ അവസ്തയിൽ അദ്ദേഹത്തിനു ഒരു കൈത്താങ്ങാകേണ്ടത് നമ്മുടെ കൂടി കടമയാണു എന്ന കാര്യം ഉൾകൊണ്ടുകൊണ്ട്, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എന്നും മുൻഗണന നൽകിയിട്ടുള്ള കുവൈറ്റ് ഒ ഐസി സി കണ്ണൂർ ജില്ലാ കമ്മറ്റിയും സഹായ ഹസ്തവുമായി മുന്നിട്ടറങ്ങിസമാഹരിച്ച തുക 63000.862 (അറുപത്തി മൂന്നായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് രൂപ) ദിജേഷിന്റെ മാതാപിതാക്കളെ അവരുടെ വസതിയിൽ സന്ദർശ്ശിച്ച്, ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പ്രസിഡണ്ട് അഡ്വക്കറ്റ് ബിജു ചാക്കോ കൈമാറി.
തദവസരത്തിൽ, ഉളിക്കൽ കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡണ്ട് എജെ ജോസഫ്, സെക്രട്ടറികെ പി മുഹമ്മദ്, ഇരിക്കൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ മേഴ്‌സി ജോസഫ്, പഞ്ചായത്ത്
ഭരണസമിതിയിലെ വാർഡ് മെമ്പർ പി പി കബീർ, വാർഡ് കമ്മറ്റിപ്രസിഡണ്ട് പി എസ് ഇബ്രാഹിം, സെക്രട്ടറി അബ്ദുള്ള ഹാജിഎന്നിവരും സന്നിഹിതരായിരുന്നു.