- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ ഐ സി സി യൂത്ത് വിങ് നാളെ നേതൃത്വ പരിശീലന ക്യാമ്പും സെമിനാറും സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈൻ ഒ ഐ സി സി യൂത്ത് വിങ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച്ച സൽമാനിയ കലവറ റസ്‌റ്റോറന്റിൽ വച്ച് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു ഉച്ചക്ക് രണ്ടു മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിനു യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം ലിജു, മുൻ കൊല്ലം ഡിസിസി പ്രസിഡന്റും എ

X
മനാമ: ബഹ്‌റൈൻ ഒ ഐ സി സി യൂത്ത് വിങ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച്ച സൽമാനിയ കലവറ റസ്‌റ്റോറന്റിൽ വച്ച് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു ഉച്ചക്ക് രണ്ടു മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിനു യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം ലിജു, മുൻ കൊല്ലം ഡിസിസി പ്രസിഡന്റും എം എൽ എ യുമായിരുന്ന പ്രതാപ വർമ്മ തമ്പാൻ എന്നിവർ നേതൃത്വം നൽകും. തുടർന്ന് മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
Next Story

