.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിക്കലിന്റെ പിതാവ് പിറവം പാഴൂർ പുളിക്കൽ ഔസേപ്പ് ചാക്കോ (ഔതച്ചൻ - 88) നിര്യാതനായി. (പുളിക്കൽ ഏജൻസിസ് പിറവം, കൂത്താട്ടുകുളം).

ഭാര്യ മറിയാമ്മ, പിറവം മൈലാടിയിൽ കുടുംബാംഗം

മക്കൾ : തങ്കച്ചൻ, എൽസി തോമസ്, വക്കച്ചൻ, കുര്യൻ, തോമസ് (ഈസ്റ്റ്ഹാം യു.കെ)
മരുമക്കൾ: മോളി തങ്കച്ചൻ, തോമസ്, ഷിബി വക്കച്ചൻ, സിനി കുര്യൻ, നിനി തോമസ് (യു.കെ)

സംസ്‌കാരം 1/12/2016 വ്യാഴാഴ്ച 3 മണിക്ക് കളമ്പൂർ കോട്ടപ്പുറം കോളങ്ങായ് സെന്റ് മിഖായേൽ പള്ളിയിൽ.

ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്‌സൺ ജോർജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, പോൾസൺ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോൺസൺ കെ.എസ്, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്?സൺ ഇരിങ്ങാലക്കുട, ടോണി ചെറിയാൻ, അഡ്വ. റെൻസൺ സഖറിയാസ് തുടിയംപ്ലാക്കൽ, സോബൻ ജോർജ്, കുമാർ സുരേന്ദ്രൻ, അഡ്വ. ജിജോ സെബാസ്റ്റ്യൻ, റെഞ്ചി വർക്കി, ഡോ. സിബി വേകത്താനം എന്നിവർ അനുശോചിച്ചു.