- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കാൻസർ രോഗിയായ യുവതിക്ക് കൈത്താങായി ഔഐസിസിസി യൂത്ത് വിങ്. ചികിത്സ സഹായ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നല്കാം
തിരുവനന്തപുരം സ്വദേശിനിയായ സുലേഖ എന്ന കാൻസർ രോഗിയായ യുവതി ചികിത്സസഹായം തേടുന്നു. തിരുവനന്തപുരം ആർ സി സി യിൽ കഴിയുന്ന യുവതിയുടെ ചികിത്സക്ക് ഏകദേശം പത്തു ലക്ഷം രൂപയോളം ആവശ്യമാണ്. നിർധനരായ യുവതിയുടെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആണ് ഭീമമായ ഈ തുക. ഈ വിഷയം ബഹ്‌റൈൻ ഒ ഐസി സി യൂത്ത് വിങ് നേതാക്കളായ ഇബ്രാഹിം അദ്ഹം, ലിജോ പുതുപ്
തിരുവനന്തപുരം സ്വദേശിനിയായ സുലേഖ എന്ന കാൻസർ രോഗിയായ യുവതി ചികിത്സസഹായം തേടുന്നു. തിരുവനന്തപുരം ആർ സി സി യിൽ കഴിയുന്ന യുവതിയുടെ ചികിത്സക്ക് ഏകദേശം പത്തു ലക്ഷം രൂപയോളം ആവശ്യമാണ്. നിർധനരായ യുവതിയുടെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആണ് ഭീമമായ ഈ തുക. ഈ വിഷയം ബഹ്‌റൈൻ ഒ ഐസി സി യൂത്ത് വിങ് നേതാക്കളായ ഇബ്രാഹിം അദ്ഹം, ലിജോ പുതുപ്പള്ളി ,ബോബി പാറയിൽ, സാമൂഹ്യ പ്രവർത്തകൻ നസീർ എന്നിവർ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ട് വരികയും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യ മന്ത്രി ചികിത്സ സഹായത്തിലേക്ക് ഫണ്ട്അനുവദിക്കുകയും ചെയ്തിരുന്നു .
ബാക്കി തുക കണ്ടെത്തുന്നതിനു വേണ്ടി ബഹ്‌റൈൻ ഒ ഐസി സി യൂത്ത് വിങ്ങിന്റെ നേത്രത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ നേരിട്ട്‌സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.SULEKHA SBT AMBALATHARA, TVM A/C NO. 67301385561. Ph: 0091 7025668495. ബഹ്‌റൈനിൽ സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് സംഭാവന നൽകുവാൻ താൽപ്പര്യമുള്ളവർ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക . ലിജോ മാത്യു 34164411 ,ഇബ്രാഹിം അദ്ഹം 39559832 .എബിൻ 34057260