- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി യൂത്ത് വിങ് ഇലക്ഷൻ കൺവെൻഷൻ ഇന്ന്; ഹാരിസ് ബാബു ചാലിയാർ ഉദ്ഘാടനം ചെയ്യും
മനാമ: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് അദ്ലിയ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത് വാഗ്മിയും വയനാട് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് ബാബു ചാലിയാർ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളേയും സ്വാഗതം ചെയ്യുന്നതായി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അറിയിച്ചു.

X

Next Story