- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി. യൂത്ത് വിങ് റഫ ഏരിയ കമ്മറ്റി രൂപീകരി ച്ചു
ബഹ്‌റൈൻ: ഒ.ഐ.സി.സി. യൂത്ത് വിംഗിന്റെ പ്രവർത്തനം കോൺഗ്രസ്സ് അനുഭാവികളായ യുവാക്കുളുടെ ഇടയിൽ സജീവമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ യുവാക്കളെ കൂടുതൽ പങ്കാളികളാക്കുന്നതിനും അരാഷ്ട്രീയവാദം, മതമൗലിക വാദം തുടങ്ങി സമൂഹ ത്തിൽ ആപ ത്ത് വിതയ്ക്കുന്ന പ്രവണതകളിൽ നിന്നും യുവാക്കാളെ പി ന്തിരി പ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ

ബഹ്‌റൈൻ: ഒ.ഐ.സി.സി. യൂത്ത് വിംഗിന്റെ പ്രവർത്തനം കോൺഗ്രസ്സ് അനുഭാവികളായ യുവാക്കുളുടെ ഇടയിൽ സജീവമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ യുവാക്കളെ കൂടുതൽ പങ്കാളികളാക്കുന്നതിനും അരാഷ്ട്രീയവാദം, മതമൗലിക വാദം തുടങ്ങി സമൂഹ ത്തിൽ ആപ ത്ത് വിതയ്ക്കുന്ന പ്രവണതകളിൽ നിന്നും യുവാക്കാളെ പി ന്തിരി പ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി. യൂ ത്ത് വിങ് ബഹ്‌റൈനിലെ എല്ലാ ഏരിയകളിലും ഏരിയാ കമ്മിറ്റികൾ രൂപീകരിക്കുന്നു.
ഇതിനോടനുബന്ധിച്ച് ഒ.ഐ.സി. സി. യൂ ത്ത്‌വിങ് 23 അംഗ റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു.കഴിഞ്ഞ ദിവസം റിഫ കെഎംസിസി ഹാളിൽ യൂ ത്ത് വിങ് ദേശീയ പ്രസിഡന്റ് ഇബ്രാഹിം അദ്ഹത്തിന്റെ അദ്യക്ഷതയിൽ നടന്ന രൂപീകരണയോഗ ത്തിൽ ഒ.ഐ. സി.സി. ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബിനു കുന്ന ന്താനം, ദേശീയ ജനറൽ സെക്രട്ടറിയും യൂ ത്ത് വിംഗിന്റെ സംഘടന ചാർജ്ജുള്ള ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി മെമ്പർ വി. കെ. സെയ്താലി, അഷറഫ് അൽമർവ വെൽഫയർ സെക്രട്ടറി മനു മാത്യു, ദേശീയ എക്‌സിക്യൂട്ടീവ് അംഗം അനീഷ് ജോസഫ്, ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, യൂ ത്ത് വിങ് നേതാക്കളായ ഷൈജു, അനീഷ് ജോസഫ്, എന്നിവർ സംസാരി ച്ചു. അഷറഫ് അൽമർവ സ്വാഗതവും അമൽ ജോൺ നന്ദിയും പറഞ്ഞു.
ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് : നിതീഷ് തോമസ് ജോയി
വൈസ് പ്രസിഡന്റ് : സുജാമോൾ ജോർജ്ജ്, സ േന്താഷ് ജോക്കി
ജനറൽ സെക്രട്ടറി : ബാബു സി.കെ, ഷാജി പി.എം.
ട്രഷറാർ : ജോബിൻ ജോൺ തോമസ്
സെക്രട്ടറി : അർഷാദ് അബ്ദുള്ള,ജിനിഷ രാജേഷ്,സജി ജോർജ്ജ്, ബാലകൃഷ്ണൻ
വെൽഫയർ സെക്രട്ടറി : സിജോ ബിജു
കൾ ച്ചറൽ സെക്രട്ടറി : ഏബ്രഹാം സി. അലക്‌സാർ
സ്പോർട്സ് സെക്രട്ടറി : സിജോൺ ചുങ്ക ത്ത്
അസി. ട്രഷറാർ : കോശി സി. അലക്‌സാർ
ഓഡിറ്റർ : ബിജു മ ത്തായി
എക്‌സിക്യൂട്ടീവ് അംഗങ്ങൾ : ഷാന്റോ പൗലോസ്, വിജയ3, ശ്രീജി ത്ത്,
റിജോ ഫിലി േപ്പാസ്, രാജു ഡാനിയൽ,
സിറാജ്, ബിജു, ബോബി

