- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി ദുരിതബാധിതർക്ക് കൈത്താങ്ങുമായി ബിലീവേഴ്സ് ഹോസ്പിറ്റൽ ജീവനക്കാർ
കൊച്ചി: അഗതികൾക്കും ആലംബഹീനർക്കും സഹായഹസ്തം നീട്ടുന്നതിൽ എന്നും മുൻപന്തിയിലുള്ള ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്ഹോസ്പിറ്റ(ബിസിഎംസിഎച്ച്)ലിലെ ജീവനക്കാർ നാടിനാകെ കണ്ണീരായി മാറിയ ഓഖിദുരന്തബാധിതരെ സഹായിക്കുന്നതിനായ് ധനസമാഹരണാർത്ഥം തങ്ങളുടെവീടുകളിലുണ്ടാക്കിയ വസ്ത്രങ്ങൾ, അച്ചാറുകൾ, ചിപ്‌സ്, വിവിധതരംമധുരപലഹാരങ്ങൾ, പായസം എന്നിവ ഹോസ്പിറ്റലിന്റെ നടുത്തളത്തിൽ തയാറാക്കിയവേദിയിൽ വിൽപനക്കെത്തിച്ചു. കോളേജ് വിദ്യാർത്ഥികൾ, രോഗികൾ, അവരുടെബന്ധുമിത്രാദികൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ എന്നിവർ കസ്റ്റമേഴ്‌സായിഎത്തിയതോടു കൂടി പരിപാടി വൻവിജയമായി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മാറ്റിത്തറയുംമിഷൻ ഡയറക്ടർ റവ. ഡോ. ഡാനിയേൽ ജോൺസൺ ചേർന്ന് വിപണനോദ്ഘാടനംനിർവഹിച്ചു.
കൊച്ചി: അഗതികൾക്കും ആലംബഹീനർക്കും സഹായഹസ്തം നീട്ടുന്നതിൽ എന്നും മുൻപന്തിയിലുള്ള ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്ഹോസ്പിറ്റ(ബിസിഎംസിഎച്ച്)ലിലെ ജീവനക്കാർ നാടിനാകെ കണ്ണീരായി മാറിയ ഓഖിദുരന്തബാധിതരെ സഹായിക്കുന്നതിനായ് ധനസമാഹരണാർത്ഥം തങ്ങളുടെവീടുകളിലുണ്ടാക്കിയ വസ്ത്രങ്ങൾ, അച്ചാറുകൾ, ചിപ്‌സ്, വിവിധതരംമധുരപലഹാരങ്ങൾ, പായസം എന്നിവ ഹോസ്പിറ്റലിന്റെ നടുത്തളത്തിൽ തയാറാക്കിയവേദിയിൽ വിൽപനക്കെത്തിച്ചു.
കോളേജ് വിദ്യാർത്ഥികൾ, രോഗികൾ, അവരുടെബന്ധുമിത്രാദികൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ എന്നിവർ കസ്റ്റമേഴ്‌സായിഎത്തിയതോടു കൂടി പരിപാടി വൻവിജയമായി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മാറ്റിത്തറയുംമിഷൻ ഡയറക്ടർ റവ. ഡോ. ഡാനിയേൽ ജോൺസൺ ചേർന്ന് വിപണനോദ്ഘാടനംനിർവഹിച്ചു.
Next Story