- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പെർമിറ്റോ ട്രെയ്നിങ്ങോ ഇല്ലാതെ ഇനി ഒക്കലഹോമയിൽ തോക്കുകൾ കൊണ്ടുനടക്കാം
ഒക്കലഹോമ: പെർമിറ്റോ ട്രെയ്നിങ്ങോ ഇല്ലാതെ തോക്കുകൾ ആർക്കുംഎവിടേയും കൊണ്ടുനടക്കുന്നതിന് ഒക്കലഹോമ ഹൗസ് ഓഫ് പ്രെസന്റേറ്റീവ്സ്ബുധനാഴ്ച അംഗീകാരം നൽകി. ചില പ്രത്യേക മേഖലകളെ ഇതിന്റെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.ഏപ്രിൽ 25 ന് കോൺസ്റ്റിറ്റിയൂഷണൽ കാരിഗൺബിൽ 59 വോട്ടുകൾക്കാണ് പാസ്സാക്കിയത്. 29 പേർ എതിരായി വോട്ടുചെയ്തു.പുതിയ നിയമമനുസരിച്ച് ഒക്കലഹോമയിലെ ഓരോപൗരനും പെർമിറ്റ് കൂടാതെ ലോഡഡ് കൺസീൽഡ് ഗൺ മാനേജ്മെന്റ്ഏരിയായിലും പൊതു സ്ഥലങ്ങളിലും കൊണ്ട്നടക്കുന്നതിനുള്ള അനുമതിയാണ് ഈബിൽ പാസ്സായതോടെ ലഭിക്കുന്നതെന്ന് ഈ ബില്ലിന്റെ അവതാരകൻ ജെഫ് കൂടി(റിപ്പബ്ലിക്കൻ) പറഞ്ഞു. സ്വയം രക്ഷക്ക് തോക്ക്‌കൊണ്ട്ന ടക്കുന്നതിനുള്ള പൗരന്റെ അവകാശമാണിതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. തോക്ക് ഉപയോഗിക്കുന്നതിന് നിർബന്ധ പരിശീലനം ആവശ്യമില്ലെന്നും, എന്നാൽനിയമം അനുസരിക്കുന്ന പൗരൻ ഉപയോഗിക്കുന്ന വിധം അറിഞ്ഞില്ലെങ്കിൽവിഡ്ഡിത്തമാണെന്നും ജെഫ് പറഞ്ഞു.വെടിവെപ്പ് സംഭവങ്ങൾആവർത്തിക്കുന്നതിനാൽ ഈ നിയമം പാസ്സാക്കിയത്. അനവസരത്തിലാണെന്നാണ്‌തോക്ക് വിരോധ
ഒക്കലഹോമ: പെർമിറ്റോ ട്രെയ്നിങ്ങോ ഇല്ലാതെ തോക്കുകൾ ആർക്കുംഎവിടേയും കൊണ്ടുനടക്കുന്നതിന് ഒക്കലഹോമ ഹൗസ് ഓഫ് പ്രെസന്റേറ്റീവ്സ്ബുധനാഴ്ച അംഗീകാരം നൽകി. ചില പ്രത്യേക മേഖലകളെ ഇതിന്റെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.ഏപ്രിൽ 25 ന് കോൺസ്റ്റിറ്റിയൂഷണൽ കാരിഗൺബിൽ 59 വോട്ടുകൾക്കാണ് പാസ്സാക്കിയത്.
29 പേർ എതിരായി വോട്ടുചെയ്തു.പുതിയ നിയമമനുസരിച്ച് ഒക്കലഹോമയിലെ ഓരോപൗരനും പെർമിറ്റ് കൂടാതെ ലോഡഡ് കൺസീൽഡ് ഗൺ മാനേജ്മെന്റ്ഏരിയായിലും പൊതു സ്ഥലങ്ങളിലും കൊണ്ട്നടക്കുന്നതിനുള്ള അനുമതിയാണ് ഈബിൽ പാസ്സായതോടെ ലഭിക്കുന്നതെന്ന് ഈ ബില്ലിന്റെ അവതാരകൻ ജെഫ് കൂടി(റിപ്പബ്ലിക്കൻ) പറഞ്ഞു. സ്വയം രക്ഷക്ക് തോക്ക്‌കൊണ്ട്ന ടക്കുന്നതിനുള്ള പൗരന്റെ അവകാശമാണിതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
തോക്ക് ഉപയോഗിക്കുന്നതിന് നിർബന്ധ പരിശീലനം ആവശ്യമില്ലെന്നും, എന്നാൽനിയമം അനുസരിക്കുന്ന പൗരൻ ഉപയോഗിക്കുന്ന വിധം അറിഞ്ഞില്ലെങ്കിൽവിഡ്ഡിത്തമാണെന്നും ജെഫ് പറഞ്ഞു.വെടിവെപ്പ് സംഭവങ്ങൾആവർത്തിക്കുന്നതിനാൽ ഈ നിയമം പാസ്സാക്കിയത്. അനവസരത്തിലാണെന്നാണ്‌തോക്ക് വിരോധികൾ പറയുന്നത്.അടുത്ത ആഴ്ച സെനറ്റിൽ വരുന്ന ഈ ബിൽപാസ്സാകുമെന്നും, തുടർന്ന ഗവർണർ മേരി ഹാളിൽ ഇതിനംഗീകാരംനൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബില്ലിനെ അനുകൂലിക്കുന്നവരുടെഅഭിപ്രായം