- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒക്കലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ വി.ബി.എസ് ജൂൺ 3 മുതൽ
ഒക്ലഹോമ: നോർത്ത് അമേരിക്ക യൂറോപ്പ് മർത്തോമാ ഭദ്രാസന നാറ്റീവ്അമേരിക്കൻ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ ജൂൺമൂന്നു മുതൽ 8 വരെ വെക്കേഷനൽ ബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു.18വയസ്സിനു മുകളിലുള്ളവർക്ക് രജിസ്റ്റ്രേഷൻ ഫോം ഒപ്പിട്ടു നൽകണം. 18 വയസ്സിനു താഴെ വിബിഎസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമാതാപിതാക്കളോടൊപ്പമോ, ചുമതലപ്പെടുത്തുന്നവർക്കൊപ്പമോ ക്യാംപിൽപങ്കെടുക്കാം ബൈബിൾ പഠനം, മ്യൂസിക് മിനിസ്ട്രി, ധ്യാന പ്രസംഗങ്ങൾ,ക്രാഫ്റ്റ്, കുക്കിങ്ങ്, സ്പോർട്സ് എന്നിവ വിബിഎസിനോടനുബന്ധിച്ചുക്രമീകരിച്ചിട്ടുണ്ട്. വിബിഎസിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജൂൺ 3 ന് ഡാലസിൽനടക്കുന്ന ഓറിയന്റേഷനിൽ എത്തിച്ചേരണമെന്നും, ജൂൺ 4 ന് ഡാലസിൽനിന്നും പുറപ്പെട്ടു ജൂൺ 8 ന് ഡാലസിൽ മടങ്ങിയെത്തുമെന്നും സംഘാടകർഅറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് :റവ. വിജു വർഗീസ് (കൺവീനർ) :214 714 1073ഷീബാ മാത്യു : 215 901 4074
ഒക്ലഹോമ: നോർത്ത് അമേരിക്ക യൂറോപ്പ് മർത്തോമാ ഭദ്രാസന നാറ്റീവ്അമേരിക്കൻ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ ജൂൺമൂന്നു മുതൽ 8 വരെ വെക്കേഷനൽ ബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു.18വയസ്സിനു മുകളിലുള്ളവർക്ക് രജിസ്റ്റ്രേഷൻ ഫോം ഒപ്പിട്ടു നൽകണം.
18 വയസ്സിനു താഴെ വിബിഎസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമാതാപിതാക്കളോടൊപ്പമോ, ചുമതലപ്പെടുത്തുന്നവർക്കൊപ്പമോ ക്യാംപിൽപങ്കെടുക്കാം ബൈബിൾ പഠനം, മ്യൂസിക് മിനിസ്ട്രി, ധ്യാന പ്രസംഗങ്ങൾ,ക്രാഫ്റ്റ്, കുക്കിങ്ങ്, സ്പോർട്സ് എന്നിവ വിബിഎസിനോടനുബന്ധിച്ചു
ക്രമീകരിച്ചിട്ടുണ്ട്.
വിബിഎസിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജൂൺ 3 ന് ഡാലസിൽനടക്കുന്ന ഓറിയന്റേഷനിൽ എത്തിച്ചേരണമെന്നും, ജൂൺ 4 ന് ഡാലസിൽനിന്നും പുറപ്പെട്ടു ജൂൺ 8 ന് ഡാലസിൽ മടങ്ങിയെത്തുമെന്നും സംഘാടകർഅറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് :റവ. വിജു വർഗീസ് (കൺവീനർ) :214 714 1073ഷീബാ മാത്യു : 215 901 4074